പരവൂർ: കുറുമണ്ടൽ ശ്രീകരത്തിൽ പരേതനായ ബാലചന്ദ്രൻനായരുടെ ഭാര്യ മഹേശ്വരി ബി. നായർ (84) നിര്യാതയായി. മക്കൾ: പ്രീത, പ്രീജ, പരേതനായ പ്രദീപ്. മരുമക്കൾ: തുളസീധരൻനായർ, സന്ധ്യ, സുദർശനൻപിള്ള. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.