ആയൂർ: വാർപ്പുരയിൽ ജോസഫിന്റെയും ശോശാമ്മയുടെയും മകളും പരേതനായ പി.എം. ഫിലിപ്പിന്റെ ഭാര്യയുമായ തങ്കമ്മ ഫിലിപ്പ് (81) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: സാം, പരേതനായ ജോസ്, ടോമി, ഷൈനി. മരുമക്കൾ: ബീന, ജിജി, നിബി, സുനിൽ.