കൊല്ലം: ഉളിയക്കോവില്‍ വൈദ്യശാല നഗര്‍ 72 പത്മജാലയത്തില് കമലാധരന്റെ ഭാര്യ പത്മജാദേവി (ബേബി- 71) നിര്യാതയായി. മക്കള്‍: ആശിഷ് കമലന്, ആശാ രജനീഷ്. മരുമക്കള്‍: ഐശ്വര്യ, രജനീഷ്. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് പോളയത്തോട് ശ്മശാനത്തില്‍.