പടിഞ്ഞാറേ കല്ലട: വിളന്തറ മരിയാപുരം പ്രസന്ന മന്ദിരത്തിൽ ജോസഫ് (75) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ : ജോൺസൺ, ശോഭന, ജോയി, പ്രസന്ന, മിനി, സീന, സിന്ധു, റാണി.