അഞ്ചൽ: പുത്തയം മീനാട്ടുവിളയിൽ മുഹമ്മദ് ഹനീഫ (78) നിര്യാതനായി. ഭാര്യ: പരേതയായ റംലാബീവി. മക്കൾ: ബിജിമോൾ, സജിമോൻ, റജിമോൻ. മരുമക്കൾ: പരേതനായ നുജും, സീന, ജസി. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുത്തയം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.