കൊല്ലം: മാടൻനട ഭരണിക്കാവ് ശ്രീപത്മത്തിൽ എം. ഗോപകുമാറിന്റെ ഭാര്യ ആർ. ഗിരിജ (59) നിര്യാതയായി. മക്കൾ: കാർത്തിക, അഭിജിത് ജി. കുമാർ. മരുമക്കൾ: എസ്. ശ്രിബിൻ (എസ്.ബി.ഐ കാർഡ്സ്), അഞ്ജന സുരേഷ്. സഹോദരങ്ങൾ: ആദിക്കാട് ഗിരീഷ് (എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂനിയൻ വൈസ് പ്രസിഡന്റ്), ആദിക്കാട് മനോജ് (കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം). സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.