കേരളശ്ശേരി: ഹയര്‍ സെക്കൻഡറി സ്കൂളിലെ മുന്‍ അധ്യാപിക വടശ്ശേരി കിഴക്കേക്കര നീലാഞ്ചേരി വത്സല (65) കല്ലേപ്പുള്ളിയിൽ നിര്യാതയായി. ഭർത്താവ്: രാമകൃഷ്ണൻ നായർ. മക്കൾ: രശ്മി, ദിലീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ ഐവര്‍ മഠത്തില്‍.