പത്തിരിപ്പാല: പഴയലക്കിടി വന്നേരിവീട്ടിൽ കുഞ്ഞുമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സൈനബ, കാസിം, റഹ്മത്ത്, റംല, അയ്യൂബ്, മനാഫ്, മുജീബ്. മരുമക്കൾ: മൊയ്തീൻ, സാജിത, അബൂബക്കർ, ഹസീന, സാബിറ, ഷജ്ല, പരേതനായ അബ്ദുൽ അസീസ്.