പട്ടാമ്പി: കരിങ്ങനാട് കെ.പി മുക്ക് കൊടക്കാട്ട് പറമ്പിൽ ആയിഷ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സൈതാലി. മക്കൾ: ഹുസൈൻ, കുഞ്ഞലവി, ബഷീർ, ഹംസ, ലത്തീഫ്, അഷ്റഫ്, റഷീദ്, ഷാഫി, ആയിശ, സുഹറ. മരുമക്കൾ: ബീരാൻ കുട്ടി, മുഹമ്മദുണ്ണി, ആസ്യ, ബീയ്യുമ്മ, ഷറഫുന്നീസ, ഖൈറുന്നീസ, സാജിദ, മുബീന, സുനീറ, ഷംന. സഹോദരങ്ങൾ: ഉണ്ണീൻകുട്ടി മുള്ളത്ത്, മുഹമ്മദ് (വാപ്പു), മൊയ്തീൻ കുട്ടി, നഫീസ, പരേതരായ പാത്തുമ്മ, പാത്തുട്ടി, റുക്കിയ.