കൊടക്കാട്: കരുമരക്കാട് പൈനാട്ടയിൽ കോയ (74) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: മുസ്തഫ, സലാം, അഷ്റഫ്, റെഫീഖ്, സവാദ്, സീനത്ത്. മരുമക്കൾ: ഹാജറ, സാജിത, മുനീറ, ഷെരീഫ, ബുഷറ, ഷാഹുൽ ഹമീദ്.