ആലത്തൂർ: അത്തിപ്പൊറ്റ കിഴക്കേത്തറയിൽ പരേതനായ ചാമിയുടെ മകൻ വിജയൻ (48) നിര്യാതനായി. മാതാവ്: തത്ത. ഭാര്യ: ഓമന. മക്കൾ: വിഷ്ണു, ജിഷ്ണു, ജിനു. സഹോദരങ്ങൾ: സുരേഷ്, പരേതരായ ബാലൻ, ദിനേശ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അത്തിപ്പൊറ്റ ശ്മശാനത്തിൽ.