പട്ടാമ്പി: പട്ടാമ്പി പെരുമുടിയൂർ ഉള്ളാട്ടുതൊടിയിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ബീരായുമ്മ (65) നിര്യാതയായി. മക്കൾ: മുഹമ്മദ് ജാഫർ, ഹംസ, റഷീദ്, അബ്ദുൽ സമദ്, അബ്ദുൽ ഷമീർ, ഫാത്തിമ സജ്ന, ആമിനക്കുട്ടി, ഖദീജ. മരുമക്കൾ: റജീന, ആരിഫ, സാജിത, ബുഷറ (മുതുതല ഗ്രാമപഞ്ചായത്ത് അംഗം), ഹുസ്ന, മുഹമ്മദാലി, നിഷാദ്, റഹ്മാൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പെരുമൂടിയൂർ തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.