അലനല്ലൂർ: ഉങ്ങുംപടിയിൽ പരേതനായ നെമ്മിനിശ്ശേരി പാലന്റെ മകൻ കൃഷ്ണൻ (മുത്തു -52) നിര്യാതനായി. മാതാവ്: കാളി. ഭാര്യ: അമ്മിണി. മക്കൾ: അശ്വനി, അഖിൽ കൃഷ്ണ.