കുമരനല്ലൂർ: വെള്ളാളൂർ തെങ്ങില വളപ്പില്‍ സൈതലവി (വാപ്പുട്ടി -63) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മുനീർ, അമീർ, ബുഷറ, സഫീറ. മരുമക്കൾ: അബ്ദുൽ ഹകീം, മുഹമ്മദ് ഷഹീം.