വല്ലപ്പുഴ: കണ്ണംകുറുശ്ശി പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് മുസ്തഫ (38) നിര്യാതനായി. മാതാവ്: ഫാത്തിമകുട്ടി. ഭാര്യ: ഷഫ്ന. മക്കൾ: മുഫീദ്, മുനീഫ്. സഹോദരങ്ങൾ: മുജീബ് റഹ്മാൻ ഫൈസി, ഹസ്സൻ, ഹുസ്സൻ, ഷിഹാബ്, മറിയ, സുലൈഖ.