കൊടുമ്പ്: വെമ്പല്ലൂർ എരട്ടോട് വീട്ടിൽ ഭാസ്കരൻ (77) കൊടുമ്പ് ഊറപ്പാടം രാമലത്ത് മകളുടെ വീട്ടിൽ നിര്യാതനായി. മക്കൾ: ശർമിള, ഊർമിള, മഞ്ജുള. മരുമക്കൾ: ശശികുമാർ, സജീവ്, ജിതിൻ. സഹോദരങ്ങൾ: ഹരിദാസ്, സുലോചന, കോമളം, പരേതനായ പ്രഭാകരൻ.