മാനന്തവാടി: കമ്മന കാവനക്കുന്ന് പരേതനായ മറ്റത്തിൽ ഐപ്പിന്റെ ഭാര്യ ശോശാമ്മ (98) നിര്യാതയായി. മക്കൾ: യാക്കോബ്, വർഗീസ്, ബാബു, ബേബി, ഷൈനി, പരേതരായ കുര്യാക്കോസ്, ഏലിയാസ്. മരുമക്കൾ: മേരി, സിസിലി, ചിന്നമ്മ, മറിയാമ്മ, ബിസി, സാലി, റോയി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മാനന്തവാടി സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.