കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വടക്ക് മാനാന്തറ വടക്കതില്‍ പരേതനായ ജനാര്‍ദനന്‍പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (86) നിര്യാതയായി. മകള്‍: പരേതയായ രാധാമണി.