ഓച്ചിറ: കൃഷ്ണപുരം പുത്തന്‍വീട്ടില്‍ തെക്കതില്‍ അബ്ദുല്‍ റഷീദ് (70) നിര്യാതനായി. കായംകുളം പാലയ്ക്കല്‍ ജ്വല്ലറി ജീവനക്കാരനാണ്. ഭാര്യ: സിറാജ്ജുന്നിസ. മക്കള്‍: വാജിബ, ഇക്ബാല്‍. മരുമക്കള്‍: ഷെഫീഖ്, ആയിഷ.