പട്ടാമ്പി: വിളയൂർ പുളിഞ്ചോട് പരേതനായ വലിയതൊടി വീരാലിയുടെ മകൻ മുഹമ്മദ് (കുഞ്ഞാപ്പ - 70) നിര്യാതനായി. മക്കൾ: നൂർജഹാൻ, സിതാര, ബൽക്കീസ്, ഷബ്ന, ഷഹനാസ് ബാബു, നജ്മ. മരുമക്കൾ: മുസ്തഫ, സക്കീർ, വീരാൻ കുട്ടി, ഫിറോസ്, സക്കീർ, ശാക്കിറ.