ആനക്കര: കല്ലടത്തൂർ വടക്കത്തു വളപ്പിൽ അമ്മു (84) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കത്തു വളപ്പിൽ ഭാസ്കരൻ. മക്കൾ: നാരായണൻ (മണി), ശാന്ത, ജ്യോതി, പരേതയായ വസന്ത. മരുമക്കൾ: ഷീജ, സുകുമാരൻ, പുഷ്പാർദനൻ.