ചെന്നലോട്: മുണ്ടക്കതടത്തിൽ ജോർജ് (62) നിര്യാതനായി. ഭാര്യ: അമ്മിണി ജോർജ്. മക്കൾ: ജോബിൻ (നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ്), ജോസ്ലിൻ (ടീച്ചർ, ആർ.സി.എൽ.പി സ്കൂൾ വെങ്ങപ്പള്ളി). മരുമക്കൾ: ജ്യോതിമോൾ (നഴ്സ്, സൗദി അറേബ്യ), ഷൈൻ (വില്ലേജ് ഓഫിസർ, ചീരാൽ). സംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച രാവിലെ പത്തിന് ചെന്നലോട് സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിൽ.