കൊട്ടാരക്കര: കലയപുരം കോട്ടക്കുന്നിൽ കിഴക്കേതിൽ വീട്ടിൽ ആദിച്ചൻ (82-റിട്ട. കൊച്ചിൻ ഷിപ്യാർഡ്) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: പ്രസന്ന, ഗിരിജ, ഗീത, ഗിരീഷ്. മരുമക്കൾ: സുരേന്ദ്രൻ, വർഗീസ്, ബിജു, സൗമ്യ. സഞ്ചയനം 25ന് രാവിലെ എട്ടിന്.