ശാസ്താംകോട്ട: ‘മാധ്യമം’ അടക്കം പത്രങ്ങളുടെ കുന്നത്തൂരിലെ ആദ്യകാലം മുതൽ തുടർന്ന് വരുന്ന ഏജന്റ് ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ നടുവില വീട്ടിൽ പീതാംബരൻ പിള്ള (81) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ.
മക്കൾ: ശ്രീലത, ശ്രീകുമാരി, ശ്രീകുമാർ (ന്യൂസ് ഏജന്റ്). മരുമക്കൾ: ശിവാനന്ദൻ പിളള, മോഹനൻ പിള്ള (റിട്ട. ജീവനക്കാരൻ, ഡി.ബി കോളേജ്, ശാസ്താംകോട്ട), സജിത. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.