കൊല്ലം: തട്ടാമല സിമിയയില് (ബോധി നഗര്‍ 56) ഷഹാറുദീന് (72, ജനറല്‍ മര്‍ച്ചന്റ്, വടയാറ്റുകോട്ട) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കള്‍: സിമി, സമീന, അബുസുഫിയാന്‍. മരുമക്കള്‍: നജീം, സൈജു, അമല്‍.