പുനലൂർ: സർക്കാർമുക്ക് മാലയിൽ ഹൗസിൽ ജെൻസൺ തോമസ് (ബിജു-51) നിര്യാതനായി. ഭാര്യ: റേച്ചൽ. മക്കൾ: ഹെസിബ, ഫേബ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് പ്ലാച്ചേരി ഷാരോൺ ഫെല്ലോഷിപ് ചർച്ച് സെമിത്തേരിയിൽ.