വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം തെക്കേത്തറ ദീപ മന്ദിരത്തിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ദീപ (അംഗൻവാടി വർക്കർ), രേഖ, പ്രവീൺ, പ്രശാന്ത്. മരുമക്കൾ: രവി (പ്രസന്നകുമാർ), രാജൻ, ശശികല, മഞ്ജു.