വടക്കഞ്ചേരി: നായർത്തറ കുന്നിശേരി വീട്ടിൽ നാരായണൻ (84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുരേഷ്, സുഭാഷ്, സുനിഷ്, അജിത, രാജേഷ്. മരുമക്കൾ: സത്യഭാമ, പുഷ്പ, ഷിജ, മധു, ഹർഷ.