പുതുക്കോട്: പറക്കുന്ന് കീഴേക്കുണ്ട് കുന്നത്ത് വീട്ടിൽ രാവുണ്ണി എഴുത്തച്ഛൻ (കുട്ടപ്പൻ -82) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: ഉണ്ണികൃഷ്ണൻ, വിജയകുമാർ, വിനോദ് (കുന്നത്ത് എർത്ത് മൂവേഴ്സ് ഉടമ), ബിനു, ബിനേഷ്. മരുമക്കൾ: ഗീത, രമ്യ, സിന്ധു, രമ്യ, രേഷ്മ.