എലപ്പുള്ളി: പാറ (അംബിക സദൻ) കേലത്ത് വീട്ടിൽ പരേതനായ സി. ശിവൻ ആചാരിയുടെ ഭാര്യ ജ്ഞാനസുന്ദരി (70) നിര്യാതയായി. മക്കൾ: മുരളി, സുദേവൻ, കൃഷ്ണകുമാർ, ശരവണൻ, ശ്രീനിവാസൻ, പൊന്മല, അംബിക. മരുമക്കൾ: ഹരിദാസ്, ശ്യാമള, പ്രിജ, ശ്രീജ, മഞ്ജുഷ്.