കോളേരി: വാളവയൽ അക്കരപറമ്പിൽ ജോസഫിന്റെ ഭാര്യ റോസമ്മ (80) നിര്യാതയായി. മക്കൾ: ജോസ് (ഡി.എം.ഒ ഓഫിസ്, കോഴിക്കോട്), ഇമ്മാനുവൽ (പി.എച്ച്.സി അമ്പലവയൽ), ആൻസമ്മ (സി.എച്ച്.സി പനമരം), ബൈജു (സി.എച്ച്.സി മീനങ്ങാടി). മരുമക്കൾ: ജയ്സൺ തോമസ് (വാട്ടർ അതോറിറ്റി, സുൽത്താൻ ബത്തേരി), ജ്ഞാനപ്രകാശം (നഴ്സിങ് സ്കൂൾ, പനമരം), ദീപ (സഹകരണ ബാങ്ക്, സുൽത്താൻ ബത്തേരി), നിഷ ബേബി (എ.യു.പി സ്കൂൾ, മരിയനാട്)