പുൽപള്ളി: പെരിക്കല്ലൂർ തൊമ്മിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. മക്കൾ: ഡാമിൻ ജോസഫ് (വ്യാപാരി പെരിക്കല്ലൂർ), ഷേർളി, സാബു ജോസഫ് (ഖത്തർ), ബിജു ജോസഫ്. മരുമക്കൾ: ബിൻസി പൂതക്കാട്ടിൽ, തോമസ് (തങ്കച്ചൻ) മംഗലാമഠത്തിൽ കൂമ്പാറ, റാണി പനംതോട്ടത്തിൽ, ഷീബ മാപ്ലശ്ശേരീൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് മരക്കടവ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.