കോളേരി: വട്ടത്താനി ചൂണ്ടിയാനിക്കൽ പരേതനായ മാധവന്റെ ഭാര്യ ജാനകി (95) നിര്യാതയായി. മക്കൾ: ശാന്ത, രാജൻ, സത്യൻ, അജി, പരേതയായ രാജമ്മ. മരുമക്കൾ: പ്രഭാകരൻ, ഗോപി, ശോഭ, ജിജി, വിദ്യ. സംസ്ക്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.