സുൽത്താൻ ബത്തേരി: അമ്മായിപ്പാലത്തെ കണ്ടോത്ത് നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോയ. മക്കൾ: മുഹമ്മദ്, സുഹറ, ഹാരിസ്, നവാസ്. മരുമക്കൾ: മജീദ്, സൈനബ, ഹസീന, ജാസ്മി.