പരവൂർ: കൂനയിൽ ആലുവിളവീട്ടിൽ ആർ. ശിവദാസൻനായർ (89) നിര്യാതനായി. ഭാര്യ: കനകമ്മയമ്മ. മക്കൾ: അജയൻ (പഞ്ചായത്ത് വകുപ്പ്, മല്ലപ്പള്ളി), ജയൻ (പരവൂർ സർവിസ് സഹകരണബാങ്ക്). മരുമക്കൾ: ശ്രീജ, നിത്യ.