പരവൂർ: പൊഴിക്കര സുന്ദര ഭവനത്തിൽ പരേതനായ സുന്ദരപണിക്കരുടെ ഭാര്യ സുദേവി പണിക്കർ (76) നിര്യാതയായി. മക്കൾ: സജി പണിക്കർ (യു.എസ്.എ), രജി സുരേഷ്, പ്രിജി കീർത്തി (ലണ്ടൻ). മരുമക്കൾ: മുത്ത് സജി, സുരേഷ്, കീർത്തി സോമരാജൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.