കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് കൊമളത്ത് വീട്ടില്‍ അബ്ദുല്‍ വഹാബ് (കൊച്ചുകുഞ്ഞ് -75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: ഷക്കീല, നൗഷാദ് (സൗദി), ഷെറീന, സജീന. മരുമക്കള്‍: ഷറഫുദ്ദീന് (സൗദി), സലിം, നജൂബ്, നസീറ.