പാലക്കാട്: പുലാപ്പറ്റ നാര്യമ്പാടം പള്ളിക്കുസമീപം ശ്രീഹരിയിൽ പാറുക്കുട്ടി അമ്മ (86) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ നായർ, ഉഷ ടീച്ചർ, മണി, ആഷ ഹരിദാസ്. മരുമക്കൾ: പരേതരായ ബാലൻ നായർ, ചന്ദ്രശേഖരൻ, ഹരിദാസൻ.