മണ്ണാർക്കാട്: ആനമൂളി തലച്ചിറ ടി.കെ. കുമാരൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഗൗരി. മക്കൾ: സോമിനി, ബിസി മോൾ, ഓമന, സന്തോഷ്, സതി മോൾ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.