കേരളശ്ശേരി: തടുക്കശ്ശേരി പട്ടത്തിൽ വീട്ടിൽ ഹരിപ്രസാദ് (54) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി നായർ. മാതാവ്: സുശീല. ഭാര്യ: അമൃതവല്ലി. മക്കൾ: ഹരിത, രജിത. സഹോദരി: മീനാക്ഷിക്കുട്ടി.