വടക്കഞ്ചേരി: മഞ്ഞപ്ര തെക്കേത്തറ ദേവകി നിവാസിൽ ഗണേശൻ (51) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: യദുകൃഷ്ണൻ, കൃഷ്ണേന്ദു. സഹോദരങ്ങൾ: സുന്ദരി, ശ്രീധരൻ, മാധവൻ, കേശവൻ, രാജു, ദേവകി, രജനി, റജിമോൻ.