വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് വീട്ടിൽ തായു (95) നിര്യാതയായി. ഭർത്താവ്: പരേതനായ പങ്ങുണ്ണി. മക്കൾ: പൊന്നുമണി, ദേവി. മരുമക്കൾ: കാർത്യായനി, കേശവൻ.