പട്ടാമ്പി: പെരുമുടിയൂർ ശ്രീനിലയത്തിൽ ശ്രീദേവി അന്തർജനം (84) നിര്യാതയായി. ഭർത്താവ്: പരേതനായ വി. പരമേശ്വരൻ മൂസ്സത്. മക്കൾ: പ്രസന്നകുമാരി, ഉഷ, ലളിത, സാവിത്രി, ഇന്ദിര, സിന്ധു, ശ്രീനാഥ് ശർമ (കാർഷിക ഗവേഷണ കേന്ദ്രം പട്ടാമ്പി). മരുമക്കൾ: ശ്രീകുമാര ശർമ (ഏളകുന്നപ്പുഴ), പരമേശ്വരൻ (പെരുമുടിയൂർ ജി.ഒ.എച്ച്.എസ് റിട്ട. ഡ്രോയിങ് ടീച്ചർ), സുബ്രഹ്മണ്യ ശർമ (തൃക്കാക്കര), സുരേഷ് കുമാർ (അമ്മന്നൂർ പുന്നശ്ശേരി), ശശിധരൻ (ഏറ്റുമാനൂർ), ആത്മജൻ (പള്ളിപ്പാട് എടപ്പാൾ ഹോസ്പിറ്റൽസ്), കാർത്തിക ശ്രീനാഥ്.