ഓച്ചിറ: വരവിള കരുക്കാട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ശങ്കരിയമ്മ (89 ) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ പിള്ള, രാമചന്ദ്രൻ പിള്ള, പ്രഭാകരൻ പിള്ള, പരേതനായ മുരളീധരൻ പിള്ള, പരമേശ്വരൻ പിള്ള, നാരായണപിള്ള. മരുമക്കൾ: ഉഷകുമാരി, ശീലമ്മ, ശ്രീജ, ആശാദേവി, പ്രീതാകുമാരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്