ഉമയനല്ലൂർ: നടുവിലക്കര വടക്കേ ഭാഗത്ത് വീട്ടിൽ ജയപ്രകാശ് (61) നിര്യാതനായി. ഭാര്യ: ഉഷാകുമാരി. മക്കൾ: കൃതി (പൊലീസ്), വിദേശ്, ജനനി. മരുമകൻ: ഹരികൃഷ്ണൻ (അഗ്നിരക്ഷാസേന). സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.