വിളക്കുടി: രതീഷ് ഭവനിൽ എം. ചന്ദ്രശേഖരൻ പിള്ള (68) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ചന്ദ്രലേഖ, രതീഷ്. മരുമക്കൾ: പരേതനായ ജി. ജ്യോതിഷ്കുമാർ, അർച്ചന ആർ. നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.