കൊല്ലം: വള്ളിക്കീഴ് കന്നിമേൽ ചേരിയിൽ താളിപ്പനയ്ക്കൽ വീട്ടിൽ പരേതരായ കുഞ്ഞിരാമൻ പിള്ളയുടെയും തങ്കമ്മയമ്മയുടെയും മകൾ മായാകുമാരിഅമ്മ (60) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ നായർ. മക്കൾ: വൃന്ദാനാഥ് (യു.എൻ.ഡി.പി), അമൽനാഥ് (ആമസോൺ പ്രൈം). മരുമകൻ: വികാസ് രാജഗോപാൽ (ഏഷ്യാനെറ്റ്). സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.