മൈനാഗപ്പള്ളി: ഇടവനശ്ശേരി കുറ്റിയിൽ പുത്തൻവീട്ടിൽ ജോർജ് കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. മക്കൾ: ലീലാമ്മ ജേക്കബ്, കുഞ്ഞുമോൻ, ഗീവർഗീസ്, സാലമ്മ തമ്പി. മരുമക്കൾ: വി.സി. ജേക്കബ്, ലിസി കുഞ്ഞുമോൻ, ആനിവർഗീസ്, തമ്പി.