പാലക്കാട്: പിരായിരി അഞ്ജലിഗാര്ഡന് ഓര്‍ക്കിഡ് വില്ലയില്‍ പരേതനായ ഉമര്‍ഹാജിയുടെ മകന് എ.യു. അബ്ദുല്ലത്തീഫ് (57) സൗദിയിലെ ജുബൈലില്‍ നിര്യാതനായി. മാതാവ്: ആസിയ. ഭാര്യ: റഷീദ. മക്കള്‍: ജനൂസ്, ജസ്ന, ജമീഷ്. മരുമക്കള്‍: വസീം, ഫാത്തിമജനൂസ്. മൃതദേഹം ചൊവ്വാഴ്ച ഉച്ചക്ക് 12ന് അഞ്ജലിഗാര്ഡനിലെ വീട്ടിലെത്തും. ഖബറടക്കം ഉച്ചക്ക് ഒന്നിന് മേപ്പറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.