അകത്തേത്തറ: കല്ലേക്കുളങ്ങര സൂര്യ നഗർ ഗുരുകൃപ പരേതനായ പാലിയത്ത് ഗോപിനാഥച്ചന്റെ ഭാര്യ സതീദേവി (83) നിര്യാതയായി. മക്കൾ: അശോക്കുമാർ, അഞ്ജലിദേവി, അശ്വതി. മരുമക്കൾ: സുപ്രഭ, വാസുദേവൻ (റെയിൽവേ, പാലക്കാട്).